പെരുങ്കളിയാട്ടം 2024

ചിത്രശേഖരം


കളിയാട്ടം ഏല്പിക്കൽ

പതിനഞ്ച് സംവത്സരങ്ങൾക്ക് ശേഷം 2024 ഡിസംബർ 11 മുതൽ 14 വരെ നടക്കുന്ന ചെറുതാഴം കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോൽസവത്തിൻ്റെ മുന്നോടിയായുള്ള സുപ്രധാന ചടങ്ങായ കളിയാട്ടം ഏൽപ്പിക്കൽ സെപ്റ്റംബർ 8 ന് ഞായറാഴ്ച നടന്നു.


More Albums

നിങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ archikites@outlook.com ലേക്ക് നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അയച്ചുതരിക