ചടങ്ങുകൾ കൊണ്ടു സമ്പന്നമായ പെരുങ്കളിയാട്ടത്തിൽ ആദി കരിവെള്ളൂരെ തമ്പുരാട്ടിയെയും, രയരമംഗലത്തമ്മയെയും, കരിവെള്ളൂരപ്പനെയും കണ്ട് തൊഴുതു അനുഗ്രഹം വാങ്ങിച്ചു മാത്രമേ മുച്ചിലോട്ടമ്മയുടെ പ്രതിപുരുഷനും കോലധാരിയും പെരുങ്കളിയാട്ടത്തിൽ ഇറങ്ങുകയുള്ളു. മുച്ചിലോട്ടമ്മയുടെ കോലധാരിയും പ്രതിപുരുഷനും അനുഗ്രഹം തേടി വണങ്ങി.
നിങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ archikites@outlook.com ലേക്ക് നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അയച്ചുതരിക