പെരുങ്കളിയാട്ടം 2024

ചിത്രശേഖരം


പെരുങ്കളിയാട്ടം മൂന്നാം ദിവസം

13 ഡിസംബർ 2024 (1200 വൃശ്ചികം 27) വെള്ളി പുലർച്ചെ 3:00 മണിക്ക്: പുലിയൂർ കണ്ണൻ ദൈവം പുറപ്പാട് രാവിലെ 7:00 മണിക്ക്: കണ്ണങ്ങാട്ട് ഭഗവതി പുറപ്പാട് രാവിലെ 8.30 മണിക്ക്: പുലിയൂർ കാളി പുറപ്പാട് രാവിലെ 9.30 മണിക്ക്: കുണ്ടോർ ചാമുണ്‌ഡി പുറപ്പാട് രാവിലെ 10 മണിക്ക്: വിഷ്‌ണുമൂർത്തി പുറപ്പാട് രാവിലെ 11:30 മണി മുതൽ ഉച്ചക്ക് 2 മണി വരെ : അന്നദാനം രാവിലെ 11:00 മണിക്ക്: മുച്ചിലോട്ട് ഭഗവതിയുടെ അടിച്ചുതളി തോറ്റം, അരങ്ങിൽ അടിയന്തി രം, നെയ്യാട്ടം, കോലധാരിയെ മുച്ചിലോടിന് അകത്തെ കുച്ചിലിൽ പ്രവേശിപ്പിക്കൽ ഉച്ചക്ക് 2 മണിക്ക്: കുത്ത്, ചങ്ങനും പൊങ്ങനും വൈകു: 3 മണിക്ക്: മുച്ചിലോട്ട് ഭഗവതിയുടെ ഉച്ച തോറ്റം, അരങ്ങിൽ അടിയന്തിരം, നെയ്യാട്ടം മംഗലകുഞ്ഞുങ്ങളെ കളിയാട്ടത്തിൽ കുട്ടൽ വൈകു: 6:00 മണിക്ക്: തൽസ്വരൂപൻ ദൈവം വെള്ളാട്ടം വൈകു: 6:00 മണി മുതൽ 10 മണി വരെ : അന്നദാനം വൈകു: 7:00 മണിക്ക്: പുലിയൂർ കണ്ണൻ ദൈവം വെള്ളാട്ടം രാത്രി 10:00 മണിക്ക്: മുച്ചിലോട്ട് ഭഗവതിയുടെ അന്തി തോറ്റം, അരങ്ങിൽ അടിയന്തിരം, നെയ്യാട്ടം രാത്രി 11:00 മണിക്ക്: കണ്ണങ്ങാട്ട് ഭഗവതിയുടെ കൊടിയില തോറ്റം രാത്രി 11:30 മണിക്ക്: പുലിയൂർ കാളിയുടെ കൊടിയില തോറ്റം രാത്രി 12:00 മണിക്ക്: നരമ്പിൽ ഭഗവതി തോറ്റം പുലർച്ചെ 1.00 മണിക്ക്: അടുക്കളയിൽ എഴുന്നള്ളത് മുണ്ട്യയിൽ രാത്രി 11 മണിക്ക്: കുണ്ടോർ ചാമുണ്‌ഡി തോറ്റം... Read more at: https://www.kokkadmuchilottukavu.com/moonamdivasam.php


More Albums

നിങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ archikites@outlook.com ലേക്ക് നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അയച്ചുതരിക