പെരുങ്കളിയാട്ടം 2024

ചിത്രശേഖരം


ഓഫീസ് സമർപ്പണം

ഓഫീസ് സമർപ്പണവും സാമ്പത്തിക സമാഹരണവും 2024 മാർച്ച് 3 ഞായറാഴ്ച ക്ഷേത്ര പരിസരത്ത് നടന്നു. വി വിജയൻ മാസ്റ്റർ സ്വാഗതവും വി രാജൻ അധ്യക്ഷത അർപ്പിച്ച ചടങ്ങിൽ കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പെരുങ്കളിയാട്ട ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. പൂജനീയ ബദരീനാഥ് റാവൽജി ഇശ്വരപ്രസാദ്‌ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. എ വി രവീന്ദ്രൻ, ടി വി ഉണ്ണികൃഷ്ണൻ, യു രാധ എന്നിവർ ആശംസ അർപ്പിച്ചു.


More Albums

നിങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ archikites@outlook.com ലേക്ക് നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അയച്ചുതരിക