ആറോളം ഗാനങ്ങൾ അടങ്ങിയ "തെച്ചിമാല" ഓഡിയോ/ വീഡിയോ ഭക്തിഗാന ആൽബത്തിന്റെ പ്രകാശനം ചലച്ചിത്രതാരം ചിത്ര നായർ നിർവഹിച്ചു. സോഷ്യൽ മീഡിയ കൺവീനർ ഷനിൽ ചെറുതാഴം സ്വാഗതവും , സിനിമാ സംവിധായകൻ സന്തോഷ് മണ്ടൂർ അധ്യക്ഷതയും വഹിച്ചു. ചെയർമാൻ കെ. നാരായണൻ കുട്ടി, ദീപക്ക് മല്ലർ, എന്നിവർ ആശംസകൾ നേർന്നു. പി വിഷ്ണു നമ്പൂതിരി , മഹേഷ് കുമാർ പി വി , രമേശൻ സി, സൂരജ് കുമാർ എന്നിവർ സാന്നിധ്യമായി. രാഗേഷ് പേരൂർക്കാരൻ നന്ദി അറിയിച്ചു സംസാരിച്ചു.
നിങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ archikites@outlook.com ലേക്ക് നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അയച്ചുതരിക