പെരുങ്കളിയാട്ടം 2024

ചിത്രശേഖരം


വളണ്ടിയർ ട്രെയിനിങ്

കോക്കട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള വനിത - പുരുഷ വളണ്ടിയർമാരുടെ സംയുക്ത യോഗവും ട്രെയിനിങ് ക്ലാസും സംഘടിപ്പിച്ചു. യോഗം ഡി വൈ എസ്‌ പി പയ്യന്നൂർ വിനോദ് കുമാർ കെ ഉദ്ഘാടനം ചെയ്തു. സി. ഐ പരിയാരം എം.പി വിനീഷ് കുമാർ ആശംസ അറിയിച്ചു. ജെ സി ഐ ദേശീയ പരിശീലകൻ പി വി സുരേന്ദ്രനാഥ് ക്ലാസുകൾ കൈകാര്യം ചെയ്തു.


More Albums

നിങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ archikites@outlook.com ലേക്ക് നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അയച്ചുതരിക