കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്ര പെരുങ്കളിയാട്ട ലോഗോ പ്രകാശനം സിനിമാ താരം ധ്യാൻ ശ്രീനിവാസൻ നിർവഹിച്ചു. സംവിധായകൻ സന്തോഷ് മണ്ടൂർ അദ്ധ്യക്ഷതവഹിച്ചു എം വി രമേശൻ ടി.വി ചന്ദ്രൻ, എൻ.വി ബിജു, രഞിത്ത് നാരായണൻ എന്നിവർ പ്രസംഗിച്ചു. പ്രശസ്ത ആർട്ടിസ്റ്റ് മധു ഒറിജിൻ പയ്യന്നൂർ ആണ് ലോഗോ രൂപകൽപ്പന ചെയ്തത്.