"
രുദ്രതാളത്തിനൊത്ത് കാൽച്ചിലമ്പിൻ്റെ കിലുക്കത്തിൽ ചൂട്ടുകറ്റയുടെ അരണ്ടവെട്ടത്തിൽ വടക്കേ മലബാറിലെ കാവുകളിലുറഞ്ഞാടുന്നു. 15 സംവത്സരങ്ങൾക്ക് ശേഷം വീണ്ടുമൊരു ഉത്സവകാലം കൂടി വരവായി.
"
11 ഡിസംബർ 2024 (1200 വൃശ്ചികം 25) ബുധൻ
രാവിലെ 4:00 മണിക്ക് : ഗണപതി ഹോമം
രാവിലെ 6:00 മണിക്ക് : കലശം കുളിക്കൽ
രാവിലെ 11.30 മണിക്ക് : ക്ഷേത്ര തിരുമുറ്റത്ത് വെള്ളോലകുട വെയ്പ്പ്
ഉച്ചക്ക്: 2:00 മണിക്ക്: മുച്ചിലോട്ട് ഭഗവതിയുടെ ഉച്ച തോറ്റം, അരങ്ങിൽ അടിയന്തിരം, നെയ്യാട്ടം
വൈകു: 3.30 മണിക്ക്: കുഴിയടുപ്പിൽ അഗ്നി പകരൽ
വൈകു: 6:00 മണിക്ക്: പുലിയൂർ കണ്ണൻ ദൈവം വെള്ളാട്ടം
വൈകു: 6:00 മണി മുതൽ 10 മണി വരെ : അന്നദാനം
സാംസ്‌കാരിക പരിപാടികൾ
കലാ പരിപാടികൾ
"
രുദ്രതാളത്തിനൊത്ത് കാൽച്ചിലമ്പിൻ്റെ കിലുക്കത്തിൽ ചൂട്ടുകറ്റയുടെ അരണ്ടവെട്ടത്തിൽ വടക്കേ മലബാറിലെ കാവുകളിലുറഞ്ഞാടുന്നു. 15 സംവത്സരങ്ങൾക്ക് ശേഷം വീണ്ടുമൊരു ഉത്സവകാലം കൂടി വരവായി.
"